Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oman

ഒ​മാ​നി​ൽ ഫ്ലാ​റ്റി​ൽ​നി​ന്നു വീ​ണ് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു

വ​ട​ക്കാ​ഞ്ചേ​രി: ഒ​മാ​നി​ൽ ഫ്ലാ​റ്റി​നു​മു​ക​ളി​ൽ നി​ന്നു വീ​ണ് നാ​ലു​വ​യ​സു​കാ​രി മ​രി​ച്ചു. ത​ളി​പി​ലാ​ക്കോ​ട് സ്വ​ദേ​ശി ശ​ങ്ക​ര​ത്ത് പ്ര​തീ​പ് - ദി​വ്യ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ദ​ക്ഷ ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന ഫ്ലാ​റ്റി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കു​ട്ടി താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു.

പി​താ​വ് ജോ​ലി ചെ​യ്യു​ന്ന ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ന വി​സ​യി​ൽ അ​മ്മ​യോ​ടൊ​പ്പം ര​ണ്ടാ​ഴ്ച​മു​ന്നേ​യാ​ണ് ഒ​മാ​നി​ലേ​ക്ക് പോ​യ​ത്. വ​ര​വൂ​ർ എ​ൽ​പി സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​യാ​ണ്.

International

നരേന്ദ്ര മോദി ഒമാനിൽ; സ്വതന്ത്ര വ്യാപാര കരാർ ഇന്ന്

മ​​​​​സ്ക​​​​​റ്റ്: വ​​​​​സ്ത്ര​​​​​നി​​​​​ർ​​​​​മാ​​​​​ണ, ഭ​​​​​ക്ഷ്യ​​​​​സം​​​​​സ്ക​​​​​ര​​​​​ണ, വാ​​​​​ഹ​​​​​ന, ആ​​​​​ഭ​​​​​ര​​​​​ണ വ്യ​​​​​വ​​​​​സാ​​​​​യ​​​​​ മേ​​​​​ഖ​​​​​ല​​​​​കളിൽ വ​​​​​ൻ​​​​​ വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്ക് ഊ​​​​​ർ​​​​​ജമാ​​​​​കു​​​​​ന്ന സ്വ​​​​​ത​​​​​ന്ത്ര വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​റി​​​​​ൽ ഇ​​​​​ന്ത്യ​​​​​യും ഒ​​​​​മാ​​​​​നും ഒ​​​​​പ്പു​​​​​വ​​​​​യ്ക്കും.

ത്രി​​​​​രാ​​​​​ഷ്‌​​​​​ട്ര സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​ന്‍റെ ഭാ​​​​​ഗ​​​​​മാ​​​​​യി ഒ​​​​​മാ​​​​​നി​​​​​ലെ​​​​​ത്തു​​​​​ന്ന പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി​​​​​യു​​​​​ടെ സാ​​​​​ന്നി​​​​​ധ്യ​​​​​ത്തി​​​​​ലാ​​​​​കും ക​​​​​രാ​​​​​ർ. പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ച​​​​​തു​​​​​ർ​​​​​രാ​​​​​ഷ്‌​​​​​ട്ര പ​​​​​ര്യ​​​​​ട​​​​​ന​​​​​ത്തി​​​​​ലെ അ​​​​​വ​​​​​സാ​​​​​നം കു​​​​​റി​​​​​ച്ചാ​​​​​ണ് ഒ​​​​​മാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​നം.

ജോ​​​​​ർ​​​​​ദാനി​​​​​ൽനി​​​​​ന്ന് ചൊ​​​​​വ്വാ​​​​​ഴ്ച എ​​​​​ത്യോ​​​​​പ്യ​​​​​യി​​​​​ലെ​​​​​ത്തി​​​​​യ പ്ര​​​​​ധാന​​​​​മ​​​​​ന്ത്രി അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നാ​​​​​ണ് ഒ​​​​​മാ​​​​​നി​​​​​ലേ​​​​​ക്ക് എ​​​​​ത്തി​​​​​യ​​​​​ത്.

സ്വ​​​​​ത​​​​​ന്ത്ര​​​​​ വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​റി​​​​​ന് അ​​​​​ന്തി​​​​​മ​​​​​രൂ​​​​​പം ന​​​​​ൽ‌​​​​​കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി വാ​​​​​ണി​​​​​ജ്യ, വ്യ​​​​​വ​​​​​സാ​​​​​യ മ​​​​​ന്ത്രി പി​​​​​യു​​​​​ഷ് ഗോ​​​​​യ​​​​​ൽ മ​​​​​സ്ക​​​​​റ്റി​​​​​ലെ​​​​​ത്തി​​​​​യി​​​​​ട്ടു​​​​​ണ്ട്. 2023ലാ​​​​​ണ് ഇ​​​​​രു​​​​​രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ൽ സ്വ​​​​​ത​​​​​ന്ത്ര​​​​​ വ്യാ​​​​​പാ​​​​​ര ക​​​​​രാ​​​​​ർ സം​​​​​ബ​​​​​ന്ധി​​​​​ച്ച ച​​​​​ർ‌​​​​​ച്ച​​​​​ക​​​​​ൾ​​​​​ക്കു തു​​​​​ട​​​​​ക്ക​​​​​മി​​​​​ട്ട​​​​​ത്. ഏ​​​​​താ​​​​​നും​​​​​മാ​​​​​സം മു​​​​​ന്പാ​​​​​ണ് അ​​​​​ന്തി​​​​​മ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യ​​​​​ത്.

ഇ​​​​​രു​​​​​ രാ​​​​​ജ്യ​​​​​ങ്ങ​​​​​ളും ത​​​​​മ്മി​​​​​ൽ ക​​​​​ച്ച​​​​​വ​​​​​ടം ചെ​​​​​യ്യു​​​​​ന്ന പ​​​​​ര​​​​​മാ​​​​​വ​​​​​ധി ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളു​​​​​ടെ ക​​​​​സ്റ്റം​​​​​സ് ഡ്യൂ​​​​​ട്ടി സാ​​​​​ധ്യ​​​​​മാ​​​​​കും​​​​​വി​​​​​ധം കു​​​​​റ​​​​​യ്ക്കു​​​​​ന്ന​​​​​താ​​​​​ണ് ക​​​​​രാ​​​​​ർ.

ആ​​​​ഫ്രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ എ​​​​ത്യോ​​​​പ്യ​​​​യി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ​​​​യാ​​​​ണു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഒ​​​​മാ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​ത്. വ​​​​​ള​​​​​ർ​​​​​ച്ച​​​​​യും ജ​​​​​ന​​​​​കീ​​​​​യ​​​​​ക്ഷേ​​​​​മ​​​​​വും ല​​​​​ക്ഷ്യ​​​​​മി​​​​ട്ട് എ​​​​ത്യോ​​​​പ്യ​​​​യു​​​​മാ​​​​യി ഒ​​​​പ്പു​​​​വ​​​​ച്ച മൂ​​​​​ന്നു ക​​​​​രാ​​​​​റു​​​​​ക​​​​​ളി​​​​​ലൂ​​​​​ടെ ഉ​​​​​ഭ​​​​​യ​​​​​ക​​​​​ക്ഷി​​​​​ബ​​​​​ന്ധം ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​മെ​​​​​ന്നു സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തെ​​​​​ക്കു​​​​​റി​​​​​ച്ച് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

ചൊ​​​​​വ്വാ​​​​​ഴ്ച​​​​​ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ആ​​​ഡി​​​സ് അ​​​ബാ​​​ബ​​​യി​​​ലെ​​​ത്തി​​​യ​​​ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി മോദി, എ​​​​​ത്യോ​​​​​പ്യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി അ​​​​​ബി അ​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ലി​​​​​യു​​​​​മാ​​​​​യി കൂ​​​​​ടി​​​​​ക്കാ​​​​​ഴ്ച ന​​​​​ട​​​​​ത്തി. യു​​​​​എ​​​​​ൻ സ​​​​​മാ​​​​​ധാന​​​​​സേ​​​​​ന​​​​​യു​​​​​ടെ പ​​​​​രി​​​​​ശീ​​​​​ല​​​​​നം, ക​​​​​സ്റ്റം​​​​​സ് ഇ​​​​​ട​​​​​പാ​​​​​ടി​​​​​ലെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണം എ​​​​​ത്യോ​​​​​പ്യ​​​​​ൻ വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​ത്തി​​​​​ൽ ഡാ​​​​​റ്റാ സെ​​​​​ന്‍റ​​​​​ർ എ​​​​​ന്നി​​​​​വ​​​​​യി​​​​​ലാ​​​​​ണു ക​​​​​രാ​​​​​റു​​​​​ക​​​​​ൾ.
ജോ​​​​​ർ​​​​​ദാ​​​​​ൻ സ​​​​​ന്ദ​​​​​ർ​​​​​ശ​​​​​ന​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷം എ​​​ത്തി​​​യ മോ​​​​​ദി​​​​​യെ രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത ബ​​​​​ഹു​​​​​മ​​​​​തി സ​​​​​മ്മാ​​​​​നി​​​​​ച്ചാ​​​​​ണ് എ​​​​​ത്യോ​​​​​പ്യ സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്.

Latest News

Corehub Up